ഒരു മണിക്കൂറിനുളളില്‍ കൊറോണ ടെസ്റ്റ് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ ടേബിള്‍ ടോപ്പ് മെഷീന് വികസിപ്പിച്ച് ഐഐടി ഖൊരഗ്പൂറിലെ ഗവേഷകര്‍. 'കോവിറാപ്പ്' എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) അംഗീകരിച്ചു